പത്ത് ലക്ഷത്തിൽ താഴെയുള്ള 10 മികച്ച മൈലേജ് കാറുകൾ | Top 10 Milage Cars Under 10 Lakh

Top Milage Cars Under 10 Lakh ഒരിടവേളയ്ക്ക് ശേഷം മൈലേജ് എത്ര കിട്ടുമെന്ന ചോദ്യം കാര്‍ വിപണിയില്‍ വീണ്ടും കേട്ടു തുടങ്ങി. എക്കാലത്തും ഇന്ധനക്ഷമതയ്ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ വലിയ പ്രധാന്യം കല്‍പിച്ചിട്ടുണ്ട്. ഇന്ധനവില സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്തു കുതിക്കുന്ന ഈ അവസരത്തില്‍ മൈലേജെന്ന ആശങ്ക വിപണിയില്‍ മുഴങ്ങി കേള്‍ക്കുന്നെന്ന് മാത്രം.