താരനെ അകറ്റാൻ ഇതിലും വലിയ മരുന്നില്ല -How to Remove Dandruff in malayalam

തടിയും കുടവയറുമെല്ലാം ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍. കാരണമെന്തായാലും ഇതെല്ലാം സൗന്ദര്യപ്രശ്‌നങ്ങളാക്കേളും ആരോഗ്യപ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍. തടി കുറയ്ക്കും, വയര്‍ കുറയ്ക്കും എന്നെല്ലാം അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ആരോഗ്യപരമായ മറ്റു പല പാര്‍ശ്വഫലങ്ങളും വരുത്തുന്ന ഒന്നാണ്.